ദേശീയ ഐക്യ ദിനം – ഒരു രാഷ്ട്രത്തെ കെട്ടിപ്പടുത്ത ദർശനം

സ്വാതന്ത്ര്യാനന്തരഇന്ത്യയിലെ വൈവിധ്യമാർന്ന നാട്ടുരാജ്യങ്ങളെ ഒരൊറ്റ രാഷ്ട്രമാക്കി ഏകീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് എല്ലാ വർഷവും ഒക്ടോബർ 31 ന് ആഘോഷിക്കുന്ന ദേശീയ ഐക്യ ദിനം. ‘ഐക്യത്തിനായുള്ള ഓട്ടം’ (Race for unity), പ്രതിജ്ഞാ ചടങ്ങുകൾ, രാജ്യത്തുടനീളം നടക്കുന്ന സാംസ്കാരിക പരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ ഐക്യ ദിനാചരണത്തിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും ഐക്യവും വളർത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസംഗ മത്സരങ്ങൾ, ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. പട്ടേൽ…

Read More