സ്ത്രീ ശാക്തീകരണം – വിദ്യാഭ്യാസത്തിലൂടെ
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദ്ദേശകതത്വങ്ങൾ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു സമൂഹത്തിന്റെ ഉന്നമനത്തിൽ വിദ്യാഭ്യാസത്തിനു വളരെ വലിയ പങ്ക് ഉണ്ട്,...