ദേശീയ ഐക്യ ദിനം – ഒരു രാഷ്ട്രത്തെ കെട്ടിപ്പടുത്ത ദർശനം
സ്വാതന്ത്ര്യാനന്തരഇന്ത്യയിലെ വൈവിധ്യമാർന്ന നാട്ടുരാജ്യങ്ങളെ ഒരൊറ്റ രാഷ്ട്രമാക്കി ഏകീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് എല്ലാ വർഷവും ഒക്ടോബർ 31 ന് ആഘോഷിക്കുന്ന ദേശീയ ഐക്യ ദിനം. ‘ഐക്യത്തിനായുള്ള ഓട്ടം’…