ഒരുമയുടെ ഉത്സവം – ഓണം

വർഷം മുഴുവൻ അധ്വാനിക്കുന്ന കേരളീയർ, വിളവെടുപ്പ്  ആഘോഷിക്കുന്ന ഉത്സവം ആണ് ഓണം. ആ ദിവസം അവർ ജാതി മത ഭേദം മറന്നു ഓണം ആഘോഷിയ്ക്കുന്നു. ഓണപ്പൂക്കളം ഒരുക്കുന്നു, ഓണസദ്യ കഴിയ്ക്കുന്നു, പുലി കളി പോലുള്ള ഓണക്കളിക്കായി ഒന്നിക്കുന്നു. ആശയപരമായ വൈരുധ്യങ്ങൾ ഉള്ള മനുഷ്യർ കൂട്ടായി ആഘോഷിയ്ക്കുന്ന ആ ദിവസം പ്രകൃതിയും പ്രസാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *