രാമസേതു- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിഗൂഢത

രാമസേതു- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിഗൂഢത ഇന്ത്യയിലെ ജനങ്ങളെ പൂർണമായും അമ്പരിപ്പിച്ചുകൊണ്ടാണ് 2002-ൽ  നാസ ആ ചിത്രം പുറത്തുവിട്ടത്. ആ വാർത്ത ഇന്ത്യയിൽ കാട്ടുതീ പോലെ പടർന്നു. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകളുടെ ഒരു ശൃംഖല അതായിരുന്നു ആ ചിത്രം. തമിഴ്നാട്ടിലെ രാമേശ്വരത്തെ പാമ്പൻ ദ്വീപിൽ നിന്നുമായിരുന്നു അതിന്റെ തുടക്കം.  പാമ്പൻ ദ്വീപിൽ നിന്ന് തുടങ്ങി ശ്രീലങ്കയിലെ മാനാർ ദ്വീപ് വരെ ഏകദേശം 48 കിലോമീറ്റർ ആയിരുന്നു അതിന്റെ ദൂരം. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ കോരി തരിപ്പിക്കുന്നതായിരുന്നു നാസയുടെ…

Read More

കേരളം – മയക്കുമരുന്ന് കടത്തിന്റെ ഒരു പ്രധാന  കേന്ദ്രം

           അടുത്തിടെയായി, തീവ്രവാദത്തേക്കാൾ വലിയ വെല്ലുവിളിയായി മയക്കുമരുന്ന് ഉയർന്നുവരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മയക്കുമരുന്നുകളുടെ, പ്രത്യേകിച്ച് സിന്തറ്റിക് മരുന്നുകളായ MDMA, LSD, ഹാഷിഷ് ഓയിൽ എന്നിവയുടെ കടത്തിലും ഉപഭോഗത്തിലും കുത്തനെയുള്ള വർധനവിന് കേരളം സാക്ഷ്യം വഹിക്കുന്നു.           കേരളത്തിൽ മയക്കുമരുന്ന് ഭീഷണി ഭയാനകമായ തോതിൽ വർധിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത പദാർത്ഥങ്ങളുടെ പട്ടികയിൽ, കഴിഞ്ഞ 7 വർഷമായി ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നായി MDMA ഉയർന്നു. എക്സൈസ് വകുപ്പ്…

Read More