ജാതി മത ചിന്തകൾക്കു അതീതമായ ദേവസ്ഥാനം, മുതുവല്ലൂർ ദുര്ഗ ഭഗവതി ക്ഷേത്രം, മലപ്പുറം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ സ്ഥിതി ചെയ്യുന്ന മുതുവല്ലൂർ ദുര്ഗ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവത്തിന്റെ ചടങ്ങുകൾ ഒരു നാടിൻറെ തന്നെ മതമൈത്രിയുടെ ഉത്സവമായി തീർന്ന നിറകാഴ്ചകൾ. ഉത്സവത്തിന്റെ ഭാഗമായി നടന്ന മത സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തതത് പാണക്കാട് സയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. ആശംസാ പ്രസംഗം നടത്തിയ പ്രമുഖരിൽ മുസ്ലിം ലീഗ് നേതാവ് PK കുഞ്ഞാലികുട്ടി, ബിജെപി നേതാവ് സി കെ പദ്മനാഭൻ തുടങ്ങിയെ പ്രമുഖരാണ്. നാല് നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്…
