രാമസേതു- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിഗൂഢത
രാമസേതു- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിഗൂഢത ഇന്ത്യയിലെ ജനങ്ങളെ പൂർണമായും അമ്പരിപ്പിച്ചുകൊണ്ടാണ് 2002-ൽ നാസ ആ ചിത്രം പുറത്തുവിട്ടത്. ആ വാർത്ത ഇന്ത്യയിൽ കാട്ടുതീ പോലെ പടർന്നു. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകളുടെ ഒരു ശൃംഖല…