“ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ദുരന്തം”
ഗതാഗതത്തിന്റെ മുൻഗണനയും ആശങ്കയുമാണ് എപ്പോഴും സുരക്ഷ. തിരക്കുപിടിച്ച ഈ ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും നാം കാറ്റിൽ പറത്തുകയാണ് പതിവ്. ഈയടുത്ത സമയത്ത് കൊച്ചി നഗരത്തിലുണ്ടായ ഒരു ബസ് അപകടത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി അപകട ദൃശ്യങ്ങൾ…