swathi sankar

മതസൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക

സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും മനോഭാവം വളർത്തുക എന്നത് നമ്മുടെ രാജ്യം നിർവഹിക്കേണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാൽ വിശ്വാസങ്ങൾ ഇവർക്ക് നൽകുന്നത് ഉൾക്കരുതാണ്. ഇതാ സാമുദായിക സൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക. കൂടുതൽ     കൂടുതൽ  അടുക്കാനും  ഒന്നാകാനും ഒരു മതവിശ്വാസവും ആരെയും തടയുന്നില്ല എന്നതിന്റെ  നേർ സാക്ഷ്യമാകുന്നു മലപ്പുറം ജില്ലയിലെ എടരിക്കോട് ഗ്രാമം. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്കു മുന്നിലേക്ക് ചേർന്ന് നിൽക്കുന്നതിന്റെ മഹത്തയ സന്ദേശം നൽകുകയാണ് ഈ ക്ഷേത്രവും നാട്ടുകാരനായ  പൂഴിക്കൽ ബഷീറും കൂട്ടരും….

Read More

ആധുനിക ഇന്ത്യയിലെ ജനസ്വാധീനമുള്ളവരും   വിജയം കൈവരിച്ചവരുമായ  സ്ത്രീകൾ

“I measure the progress of a community by the degree of progress which women have achieved.” Dr. B.R. Ambedkar ആധുനിക സമൂഹത്തില്‍ പുരുഷനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരാണ് സ്ത്രീകളും. സ്ത്രീകളുടെ ശബ്ദവും സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തവും എന്നത്തേക്കാളും പ്രധാനമാണ്. സ്ത്രീകളാണ് സുസ്ഥിര വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും താക്കോൽ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകളിൽ ചിലരെ അറിയുക.   Dr. ടെസ്സി തോമസ്…

Read More