Headlines

സ്ത്രീ ശാക്തീകരണം – വിദ്യാഭ്യാസത്തിലൂടെ

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദ്ദേശകതത്വങ്ങൾ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു സമൂഹത്തിന്റെ ഉന്നമനത്തിൽ വിദ്യാഭ്യാസത്തിനു വളരെ വലിയ പങ്ക് ഉണ്ട്, പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്. സ്ത്രീ ശാക്തീകരണത്തെപ്പറ്റി വളരെയധികം വാർത്തകൾ വരുന്ന ഈ കാലത്തു ഒരു സാധാരണ യുവതിക്ക് പ്രതിബന്ധങ്ങളെ മറികടന്നു ഒരു പോലീസ് ഉദ്യോഗസ്ഥയാകാൻ കഴിഞ്ഞതു നമ്മുടെ വനിതൾക്കു പ്രചോദനമാകട്ടെ.  പിഎസ്‌‌സി പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടാനായി കഠിനമായി പരിശ്രമിക്കുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. അത്തരത്തിലൊരാളായിരുന്നു പേരാമ്പ്രക്കാരി നൗജിഷ. പക്ഷേ ആഗ്രഹിച്ചിരുന്ന…

Read Full News

സാമുദായിക സൗഹാർദത്തിന് അതുല്യ മാതൃക

                                                                   ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമുള്ള പ്രവേശന കവാടം ജാതിയുടെയും മതത്തിന്ടെയും പേരിൽ  നടക്കുന്ന സംഭവങ്ങൾ  വാർത്തകളിൽ  ഇടംപിടിക്കുന്ന ഇക്കാലത്തു മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഒരു ഉത്തമ ഉദാഹരണം   കൂടി നമ്മൾ അറിയണം.         കാസർകോട്…

Read Full News

ആറ്റുകാല്‍ പൊങ്കാല; ആരാധനാ സമയം മാറ്റി പള്ളികള്‍; മാതൃക

മതമൈത്രിയുടെ കേരള മാതൃക കൂടിയാകുകയാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല മഹോത്സവം. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും. മതസൗഹാര്‍ദം വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും തെളിയിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രൈസ്തവ വിശ്വാസികള്‍. ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. അതുകൊണ്ടു തന്നെ രാവിലത്തെ ആരാധനയുടെ സമയം മാറ്റിയിരിക്കുകയാണ് ക്രിസ്ത്യന്‍…

Read Full News

മതസൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക

സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും മനോഭാവം വളർത്തുക എന്നത് നമ്മുടെ രാജ്യം നിർവഹിക്കേണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാൽ വിശ്വാസങ്ങൾ ഇവർക്ക് നൽകുന്നത് ഉൾക്കരുതാണ്. ഇതാ സാമുദായിക സൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക. കൂടുതൽ     കൂടുതൽ  അടുക്കാനും  ഒന്നാകാനും ഒരു മതവിശ്വാസവും ആരെയും തടയുന്നില്ല എന്നതിന്റെ  നേർ സാക്ഷ്യമാകുന്നു മലപ്പുറം ജില്ലയിലെ എടരിക്കോട് ഗ്രാമം. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്കു മുന്നിലേക്ക് ചേർന്ന് നിൽക്കുന്നതിന്റെ മഹത്തയ സന്ദേശം നൽകുകയാണ് ഈ ക്ഷേത്രവും നാട്ടുകാരനായ  പൂഴിക്കൽ ബഷീറും കൂട്ടരും….

Read Full News

ആധുനിക ഇന്ത്യയിലെ ജനസ്വാധീനമുള്ളവരും   വിജയം കൈവരിച്ചവരുമായ  സ്ത്രീകൾ

“I measure the progress of a community by the degree of progress which women have achieved.” Dr. B.R. Ambedkar ആധുനിക സമൂഹത്തില്‍ പുരുഷനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരാണ് സ്ത്രീകളും. സ്ത്രീകളുടെ ശബ്ദവും സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തവും എന്നത്തേക്കാളും പ്രധാനമാണ്. സ്ത്രീകളാണ് സുസ്ഥിര വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും താക്കോൽ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകളിൽ ചിലരെ അറിയുക.   Dr. ടെസ്സി തോമസ്…

Read Full News